എന്‍റെ മനസ്സിന്‍റെ ജാലകവാതില്‍ തുറന്നിട്ടുകൊണ്ട് . ,
നീ പകര്‍ന്നുതന്ന പ്രണയാര്‍ദ്രമാം അനുഭുതിയില്‍.
നിന്നെകുറിച്ചുള്ള. ഓര്‍മ്മകളില്‍
എന്‍റെ സഖീ കാത്തിരിക്കുന്നു ഞാന്‍
പടിയിറങ്ങിയ വേളയില് സ്നേഹിച്ച മനസ്സിന്‍റെ വെളിച്ചം
പടിയിറങ്ങിയ വേളയില് സ്നേഹിച്ച മനസ്സിന്‍റെ വെളിച്ചം
മാഞ്ഞത് എന്തെ അറിഞ്ഞില്ല
നിനക്ക് വേണ്ടി പ്രഭ ചൊരിഞ്ഞ ആ വെളിച്ചം
നിനക്ക് വേണ്ടി പ്രഭ ചൊരിഞ്ഞ ആ വെളിച്ചം
എന്നേക്കും ആയി എങ്ങോ പോയി മറഞ്ഞു ,
ഒരു വാക്ക് പോലും ഉരിയാടാതെ എന്തെ പോയി മറഞ്ഞു
നിനക്ക് വെളിച്ചം പകര്‍ന്ന ആ മണ്‍ചിരാത് പൊട്ടി ചിതറിയത്
ഇടനെഞ്ച് പൊട്ടുന്ന വേദനയോടെ
നീ അറിഞ്ഞുവോ ആ വേദന...................
നിനക്ക് വെളിച്ചം പകര്‍ന്ന ആ മണ്‍ചിരാത് പൊട്ടി ചിതറിയത്
ഇടനെഞ്ച് പൊട്ടുന്ന വേദനയോടെ
നീ അറിഞ്ഞുവോ ആ വേദന...................

No comments:
Post a Comment