നിനക്ക് വേണ്ടി ഉള്ള കാത്തിരിപ്പിനു
നീളം കുടുന്നു
എന്നിട്ടും നീ വന്നില്ല ,പക്ഷെ
വന്നത് പ്രതിക്ഷികാത്ത
ഒരു കൂട്ടുകാരൻ എന്നെ
സ്വന്തം ആക്കാൻ
ഞാൻ ഇല്ലാത്ത ലോകം
ആണ്
സന്തോഷം എങ്കിൽ
ഞാൻ അവന്റെ കൂടെ യാത്രയാകുന്നു
ഞാൻ അവന്റെ കൂടെ യാത്രയാകുന്നു
അവൻ എന്റെ
വേദനയും സന്തോഷവും ദുഃഖവും എല്ലാം
ഏറ്റുവാങ്ങി
അവന്റെ കൂടെ
എന്നെ കൂട്ടി
,ഒരു തൂവൽ
പോലെ ഞങ്ങൾ
പറന്നു പൊങ്ങി
ചക്രവാളങ്ങളും കടന്നു നക്ഷത്ര
ലോകവും കടന്നു
പോയി
ഒരിക്കലും ആഗ്രഹിച്ചാലും
തിരിച്ചു വരാന്‍ കഴിയാത്ത ആ ലോകത്തേക്
പക്ഷെ ഞാൻ തിരിച്ചു
വരും നീ
ഉള്ള ലോകത്തേക്
ഒരു പുനര്ജന്മം
ആയി
ദൂരെ നിന്ന് ഒരു
നോക്ക് കാണാനായി.

എന്തുവാടായ് ഇത് കൊഴപ്പായോ ? ങേ?
ReplyDeleteഅളിയാ ചെറുതെങ്കിലും ചിന്തിക്കാന്‍ ഏറെയുണ്ട് ഈ എഴുത്തില്‍ എല്ലാ ഭാവുകങ്ങളും കൂടുതല്‍ എഴുതുക ഭാവുകങ്ങള്‍
നന്ദി അരുണ്‍
Delete