ആ കണ്ണില്‍ കൊച്ചു കുട്ടിയുടെ
നിഷ്കളങ്കത ഭാവത്തോടെ
കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളുമായി എന്‍റെ ചാരെ
അവള്‍ എത്തി
ആ കളിയും ചിരിയും ഒക്കെ
എനിക്ക് പ്രയപ്പെട്ടത് ആണ്
പെട്ടന്ന്
ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന
കാലത്തിനു
മായിക്കാന്‍ പറ്റാത്ത കുസൃതി ആയി
അവളുടെ സാമിപ്യം എന്‍റെ
വേദനകള്‍ ഞാന്‍ മറക്കുന്നു
അവളുടെ സന്തോഷം ആണ് എനിക്ക്
എല്ലാം
ആ കണ്ണ് നിറയുന്നതും മനസ്സു
വേദനിക്കുനതും എനിക്ക് കാണാന്‍ കഴിയില്ല
ഒരു മുന്ജന്മ ബന്ധം
പോലെ
അത്ര കണ്ടു ഞാന്‍
സ്നേഹിക്കുന്നു
മറ്റൊരാളുടെ
ആണെന്ന് അറിഞ്ഞൊണ്ട് ഞാന്‍ സ്നേഹിക്കുന്നു
ഒരികലും സ്വന്തം ആകില്ല അറിഞ്ഞൊണ്ട്തന്നെ
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു വിണ്ടും
ഒരു ജന്മത്തിനായി
അവള്‍ എന്‍റെ
മാത്രം ആയുള്ള പുനര്‍ജന്മത്തിനായി

No comments:
Post a Comment